Skip to main content

എംആര്‍എസില്‍ അദ്ധ്യപക ഒഴിവ്

    പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്ലൂര്‍നാട് എഎംഎംആര്‍ജി എച്ച് എസ് എസില്‍ 5 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് ട്യൂട്ടറെ നിയമിക്കുന്നു. ഇംഗ്ലീഷ് ബിരുദ/ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ആഗ്‌സ്റ്റ് 13, രാവിലെ 11 ന് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
അഞ്ചാം ക്ലാസിലെ ഇംഗ്ലീഷ്, സയന്‍സ്, കണക്ക് വിഷയങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനുള്ള അദ്ധ്യപകരുടെ കൂടിക്കാഴ്ച്ചയും അന്ന് 12 മണിക്ക് നടത്തും.
 

date