Skip to main content

ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് തയ്യല്‍ മെഷീന്‍ 

    ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖേന തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടുക(ഫോണ്‍ നം. 04936-205307)
 

date