Skip to main content

മസ്റ്ററിംഗ് നടത്തണം

കോട്ടയം: കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന പെൻഷൻകാർ തുടർപെൻഷൻ ലഭിക്കുന്നതിനായി ജൂൺ 30നകം അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണം. മുൻപ് മസ്റ്ററിംഗ് നടത്തിയവർ ഉൾപ്പെടെ എല്ലാവരും മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2564389

date