Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മുനമ്പം ഫിഷിംഗ് ഹാര്‍ബറിലെ ഷോപ്പിംഗ് കോംപ്ലക്‌സിന് കിഴക്കു ഭാഗത്തുളള മിനറല്‍ വാട്ടര്‍ സൂക്ഷിക്കുന്ന രണ്ടു മുറികള്‍ (റൂം നമ്പര്‍ 1, റൂം നമ്പര്‍ 2) 2023 ജൂണ്‍ 21 മുതല്‍ 2024 ജൂണ്‍ 20 വരെ പ്രസ്തുത ആവശ്യത്തിന് വാടകയ്ക്ക് നല്‍കുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484 2967371.
date
- Log in to post comments