Post Category
ഗതാഗതം തടസ്സപ്പെടും
ഗുരുവായൂർ ആൽത്തറ പൊന്നാനി റോഡിൽ മുഖമൂടിമുക്ക് ഭാഗത്ത് ഏപ്രിൽ 6 മുതൽ നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു.
date
- Log in to post comments