Post Category
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
തൃശൂർ മായന്നൂർ ജവഹർ നവോദയ വിദ്യാലയ 2023-24 അധ്യായന വർഷത്തേക്കുള്ള ആറാം ക്ലാസ്സ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡ് www.navodaya.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പരീക്ഷ തിയതി ഏപ്രിൽ 29. ഫോൺ: 04884 286260.
date
- Log in to post comments