Post Category
ബി.ടെക് സ്പോട്ട് അഡ്മിഷന്‍
അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള എന്‍ട്രന്‍സ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റിലോ പുതുതായി പ്രസിദ്ധീകരിച്ച സപ്ലിമെന്‍ററി റാങ്ക് ലിസ്റ്റിലോ ഉള്‍പ്പെട്ടവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 231995, 230640. (പിഎന്‍പി 2297/18)
date
- Log in to post comments