Skip to main content

തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണം

 

പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണം നടത്തി. എല്ലാവര്‍ക്കും ആരോഗ്യം എന്ന സന്ദേശം നല്‍കി പട്ടികവര്‍ഗ കോളനികള്‍ കേന്ദ്രീകരിച്ച് ആരോഗ്യ സുരക്ഷാ പരിപാടികള്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണ ക്ലാസുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തി.

പി.എന്‍.എക്‌സ്.3524/18

date