Post Category
'എന്റെ കേരളം' പ്രദർശന വിപണനമേള; ജില്ലാതല സംഘാടകസമിതി രൂപീകരണം ഇന്ന്
കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണന മേളയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണയോഗം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
date
- Log in to post comments