Post Category
ജില്ലാ സിവില്‍ സര്‍വീസ് കായികമേള
ജില്ലാ സിവില്‍ സര്‍വീസ് കായികമേള മഞ്ചേരിയില്‍ സെപ്തംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ നടക്കും. അപേക്ഷാ ഫോം ഓഗസ്റ്റ് 16 മുതല്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നിന്നും malaappuramdistrictsportscouncil.com ലും ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 31നകം നല്‍കണം. ഫോണ്‍ 0483 2734701.
date
- Log in to post comments