Skip to main content

അപേക്ഷ ക്ഷണിച്ചു

ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) കോഴ്‌സിലേക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ് സി/എസ് ടി/ഒ ഇ സി /ഒ ബി സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. http://lbscentre.kerala.gov.in/services/courses എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9446854661.

date