Post Category
സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനം 18ന് ആരംഭിക്കും. വിവരങ്ങൾക്ക്: 9446686362, 0472-2812686.
പി.എൻ.എക്‌സ്. 1707/2023
date
- Log in to post comments