Skip to main content

ഗതാഗതം നിരോധിച്ചു

നെയ്യാശ്ശേരി-തോക്കുമ്പന്‍സാഡില്‍ പദ്ധതിയുടെ ഭാഗമായ വണ്ണപ്പുറം പട്ടയക്കുടി റോഡില്‍ മുളളരിങ്ങാട് കലുങ്കിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനാല്‍ ഇത് വഴിയുളള വാഹന ഗതാഗതം നിരോധിച്ചു. വണ്ണപ്പുറം ഭാഗത്ത് നിന്നും പട്ടയക്കുടി (വെളളക്കയം) വഴി പോകേണ്ട വാഹനങ്ങള്‍ മുളളരിങ്ങാട് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലം ജംഗ്ഷന്‍ - വലിയകണ്ടം വഴി പട്ടയക്കുടിയില്‍ എത്തിച്ചേരുകയും തിരിച്ച് ഇതേ വഴി തന്നെ യാത്ര ചെയ്യുകയും വേണമെന്ന് കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date