Skip to main content

ലേലം ചെയ്യും

റോയല്‍റ്റി കുടിശ്ശിക ഈടാക്കുന്നതിനായി ഇരിമ്പിളിയം തറയ്ക്കല്‍ മുഹമ്മദ് ഹാജി മകന്‍ തറയ്ക്കല്‍ ഷഹീദ് എന്നയാളുടെ പേരില്‍ ഇരിമ്പിളിയം വില്ലേജിലുള്ള സര്‍വ്വേ 327/12 ല്‍ പെട്ട 8.10 ആര്‍സ് ഭൂമി മാര്‍ച്ച് 22 ന് രാവിലെ 11 ന് വസ്തു നില്‍ക്കുന്ന സ്ഥലത്ത് വെച്ച് ലേലം ചെയ്തു വില്‍ക്കുമെന്ന് തിരൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
 

date