Skip to main content

സ്റ്റാഫ് നഴ്‌സ് നിയമനം

തവനൂര്‍ വൃദ്ധ മന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്  ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിങ്‌സ് ഹോം പ്രോജക്ടിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക്  നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം ആണ് യോഗ്യത. മാര്‍ച്ച് 10 നുള്ളില്‍ hlfppt.hr.kerala@hlfppt.orgsihmalappuram@hlfppt.orggovoahtvnr@gmail.com എന്നീ ഇമെയില്‍ വിലാസങ്ങള്‍ വഴി ബയോഡാറ്റ സഹിതം അപേക്ഷിക്കണം. കൂടിക്കാഴ്ച  ടെലിഫോണ്‍  വഴിയോ  ഓണ്‍ലൈന്‍  വഴിയോ  നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 269 8822.

date