Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെന്നല ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് ബസാര്‍ കൊടക്കല്ല് റോഡ് പ്രവൃത്തി നടത്തുന്നതിന് 8  ലക്ഷം രൂപയും എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ അഴുവളപ്പില്‍ - വലിയപറമ്പ് റോഡ്, കുന്നത്ത് അരീത്തോട് റോഡ്  പ്രവൃത്തികള്‍ക്ക് 5 ലക്ഷം രൂപ വീതവും അനുവദിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.

date