Skip to main content

തൊഴില്‍ മേള മാര്‍ച്ച് 10 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും വട്ടംകുളം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ്  സയന്‍സ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന തൊഴില്‍ മേള മാര്‍ച്ച് 10ന് വട്ടംകുളം അപ്ലൈഡ്  സയന്‍സ് കോളേജില്‍ വെച്ചു  നടക്കും. അവസാനവര്‍ഷ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍, 2021 നു ശേഷം വിജയകരമായി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യാണ്. കൂടുതല്‍ വിവരങ്ങള്‍ 79024718 58, 9496347708, 8157889900 എന്നീ നമ്പറുകളില്‍ ലഭിക്കും.

date