Post Category
ഗതാഗത നിയന്ത്രണം
പാലക്കാട്-ചിറ്റൂര്‍ റോഡില്‍ മണപ്പുള്ളിക്കാവ് മുതല്‍ കൊടുമ്പ് ആല്‍ത്തറ വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 13) മുതല്‍ 27 വരെ നടക്കുന്നതിനാല്‍ ഇതുവഴി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments