Skip to main content

രജിസ്‌ട്രേഷന്‍ വകുപ്പ് ഒറ്റ തവണ തീര്‍പ്പാക്കല്‍ 31 ന് അവസാനിക്കും

1986 ജനുവരി 1 മുതല്‍ 2017 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വില കുറച്ച് കാണിച്ചതുമൂലം അണ്ടര്‍ വാല്യുവേഷന്‍ നടപടികള്‍ നേരിടുന്നവര്‍ക്ക് ഈ മാസം 31 നകം പ്രസ്തുത തുകയുടെ 30 ശതമാനം മാത്രം അടച്ച് വന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാം. എല്ലാ ദിവസവും പ്രത്യേക അദാലത്ത് കൗണ്ടര്‍ ഇതിനായി പ്രവര്‍ത്തിക്കുമെന്ന് മഞ്ചേരി സബ് രജിസ്ട്രാര്‍ അറിയിച്ചു.

date