Skip to main content

അപേക്ഷ ക്ഷണിച്ചു

ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം  സ്‌കില്‍ ഇന്ത്യ ഹബ് പദ്ധതി പ്രകാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സീറ്റൊഴിവ് ഉണ്ട്. പഞ്ചകര്‍മ്മ അസിസ്റ്റന്റ് , ഹോട്ടല്‍ മാനേജ്‌മെന്റ് , ടു വീലര്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍ തുടങ്ങിയ മൂന്നുമാസം കാലാവധിയുള്ള കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവര്‍ നിലമ്പൂര്‍ ജെ.എസ്.എസ് ഓഫീസുമായി   മാര്‍ച്ച് 13 ന് മുമ്പായി ബന്ധപ്പെടണം

date