Skip to main content

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. 56 വയസ്സില്‍ കവിയാത്ത വിമുക്ത ഭടന്മാരോ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്ന് വിരമിച്ചവരോ ആയിരിക്കണം. മാര്‍ച്ച് 21 ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാവണം.
 

date