Skip to main content

പാലങ്ങള്‍ക്ക് മുകളില്‍ നിന്ന് സെല്‍ഫി എടുക്കരുത്

    ഡാമുകള്‍ തുറന്നിട്ടുള്ള സാഹചര്യത്തില്‍ ജലത്തിന്‍റെ കുത്തൊഴുക്ക് ഉള്ള സാഹചര്യത്തില്‍ പാലങ്ങളുടെ മുകളില്‍ നില്‍ക്കുകയോ ഇവിടെ നിന്ന് സെല്‍ഫി എടുക്കുന്നതിന് ശ്രമിക്കുകയോ ചെയ്യരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

date