Post Category
ലേലം ചെയ്യും
വില്‍പ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിലേക്കായി പൊന്മള വില്ലേജിൽ ബ്ലോക്ക് നമ്പർ 41 ൽ സർവ്വേ നമ്പർ 382/17 ൽ പെട്ട പി. അബൂബക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള 2.74 ആർസ് ഭൂമി സകലവിധ കുഴികൂർ ചമയങ്ങൾ അടക്കം ഏപ്രില്‍ 25 ന് രാവിലെ 11 മണിക്ക് വസ്തു നിൽക്കുന്ന സ്ഥലത്തുവെച്ച് പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ പൊന്മള വില്ലേജ് ഓഫീസിൽ നിന്നോ, തിരൂർ താലൂക്ക് ഓഫീസ് റവന്യൂ റിക്കവറി വിഭാഗത്തിൽ നിന്നോ ലഭിക്കും.
date
- Log in to post comments