Post Category
മരക്കൊമ്പ് ലേലം
പട്ടികജാതി വികസന വകുപ്പിനു കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മായന്നൂർ ഐ ടി ഐയിൽ മുറിച്ചിട്ട മരക്കൊമ്പുകൾ മായന്നൂർ ഐ ടി ഐയിൽ ഏപ്രിൽ 19ന് 11 മണിക്ക് ലേലം ചെയ്യും. ഫോൺ: 0494 4285925.
date
- Log in to post comments