Skip to main content

ദർഘാസ് ക്ഷണിച്ചു

അന്തിക്കാട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം വാടകയ്ക്ക് ലഭിക്കുവാൻ ദർഘാസുകൾ ക്ഷണിച്ചു. ടാക്സ് പെർമിറ്റ് ഉൾപ്പെടെ എല്ലാ രേഖകളും വാഹനത്തിന് ഉണ്ടായിരിക്കണം. 2023 മെയ് രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണി വരെ ദർഘാസ് സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് അന്തിക്കാട് ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 - 2638800

date