Post Category
ഫാഷൻ ഡിസൈൻ കോഴ്സ്
അപാരൽ ട്രെയിനിങ് ആൻഡ് ഡിസൈനിങ് സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റും സംയുക്തമായി നടത്തുന്ന ബി വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്സിലേക്കും ഒരു വർഷം ദൈർഘ്യമുള്ള ഫാഷൻ ഡിസൈൻ ടെക്നോളജി ഡിപ്ലോമ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0460 2226110, 8301030362
date
- Log in to post comments