Post Category
ടെണ്ടർ ക്ഷണിച്ചു
ഒളരിക്കര പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴിലെ സിവിൽ വർക്കിന് ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക 1472867. പ്രവൃത്തിയെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് www.etenders.kerala.gov.in സന്ദർശിക്കുക. ടെണ്ടർ ഐഡി 2023_LSGD_570822_1 .
date
- Log in to post comments