Skip to main content

ഗതാഗതം നിരോധിച്ചു

 

 

മലപ്പുറം: ഉമ്മത്തൂർ-ആനക്കടവ് പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ മൂന്ന് മുതൽ 15 വരെ ഗതാഗതം നിരോധിച്ചു. പാലം വഴി കടന്നുപോകേണ്ട വാഹനങ്ങൾ നൂറാടി പാലം വഴിയോ കീരംകുണ്ട് പാലം വഴിയോ തിരിഞ്ഞുപോകേണ്ടതാണ്.
 

date