Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി മെയ് 4 മുതല്‍ പൊന്നാനിയില്‍ നടത്തുന്ന പ്രദര്‍ശന- വിപണന മേളയുടെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 2023 ഏപ്രില്‍ 18 ന് രാവിലെ 11.30 നകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 ന് തുറന്നു പരിശോധിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 0483 2734387, diomlpm@gmail.com
date
- Log in to post comments