Skip to main content

ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിംഗ് കോഴ്‌സ്

 

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിംഗ് കോഴ്‌സില്‍ മൂന്ന് മാസത്തെ റസിഡന്‍ഷ്യല്‍ കോച്ചിംഗ് നല്‍കും. എസ്.എസ്.എല്‍.സി/പ്ലസ്ടു/ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 14ന് രാവിലെ 10ന് വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും കോഴ്‌സ് പാസാകുന്നവര്‍ക്ക് 5000 രൂപ മാസ വേതനത്തില്‍ പ്ലേസ്‌മെന്റും ലഭ്യമാക്കും. ഫോണ്‍: 9600379777, 7293028505.

       (പിഎന്‍പി 2302/18)

date