Skip to main content

യൂണിഫോം വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

 

കാരാകുറിശ്ശി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാര്‍/വ്യാപാരികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 4026 രൂപയാണ് നിരതദ്രവ്യം. ഏപ്രില്‍ 25 ന് ഉച്ചക്ക് രണ്ട് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചക്ക് മൂന്നിന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 9495290349, 04924249040.

date