Post Category
ഗതാഗതം നിരോധിച്ചു
യൂണിവേഴ്‌സിറ്റി കടക്കാട്ടുപ്പാറ-ഒലിപ്രംകടവ്-മുക്കത്ത കടവ് റോഡിൽ കലുങ്ക് പുതുക്കി പണിയുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (എപ്രിൽ 18) മുതൽ ഏപ്രിൽ 25 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കടലുണ്ടി-ചെട്ടിയാർമാട് റോഡ് വഴിയോ, ചേളാരി-മാതപ്പുഴ റോഡ് വഴിയോ തിരിഞ്ഞ് പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments