Post Category
ഹെല്‍പ്പര്‍ കൂടിക്കാഴ്ച 25ന്
കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ച ഏപ്രില്‍ 25ന് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടത്തും. അപേക്ഷ നല്‍കിയവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നതിന് അറിയിപ്പ് തപാല്‍ മുഖേന അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്തിന് സമീപത്തുള്ള കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഇമെയില്‍ icdskanhangad@gmail.com ഫോണ്‍ നം.04672217437.
date
- Log in to post comments