Skip to main content

ഹെല്‍പ്പര്‍ കൂടിക്കാഴ്ച 26ന്

കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള അജാനൂര്‍ പഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ച ഏപ്രില്‍ 26ന് അജാനൂര്‍ പഞ്ചായത്തിലെ ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടത്തും. അപേക്ഷ നല്‍കിയവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നതിന് അറിയിപ്പ് തപാല്‍ മുഖേന അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്തിന് സമീപത്തുള്ള കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഇമെയില്‍ icdskanhangad@gmail.com  ഫോണ്‍ 0467 2217437.

date