Post Category
വാഹനം ടെണ്ടര്‍ ക്ഷണിച്ചു
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രൈമറി പാലിയേറ്റീവ് പദ്ധതി പ്രകാരം ഹോം കെയര്‍ നടത്തിപ്പിനാവശ്യമായ വാഹനം ഡ്രൈവറടക്കം വാടകയ്ക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 2 രാവിലെ 11 വരെ. അന്നേദിവസം വൈകിട്ട് 3ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 0467 2217018.
date
- Log in to post comments