Post Category
അപേക്ഷ ക്ഷണിച്ചു
ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കുന്നതിന് ഐ.ടി.ഐ/ ഡിപ്ലോമ പാസായ 18നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 24ന് ഉച്ചയ്ക്ക് രണ്ടിന് ബദിയടുക്ക ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍ 04998 284026.
date
- Log in to post comments