Skip to main content

മിച്ചഭൂമി പതിച്ചു നല്‍കല്‍: അപേക്ഷ ഇന്ന് കൂടി

 

കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം നാഗലശ്ശേരി വില്ലേജില്‍ ഷൈലജ അബ്ദുള്‍ ഷുക്കൂറില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത തെക്കേ വാവന്നൂര്‍ സര്‍വെ നമ്പര്‍ 231/1 ബി-യില്‍ ഉള്‍പ്പെട്ട 2.41 ഏക്കര്‍ മിച്ചഭൂമി പതിച്ച് ലഭിക്കാന്‍ നാഗലശ്ശേരി വില്ലേജിലേയും സമീപ വില്ലേജുകളിലെയും ഭൂരഹിത കര്‍ഷക തൊഴിലാളികള്‍, യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ പട്ടാമ്പി ദൂരേഖ തഹസില്‍ദാര്‍ക്ക് ഇന്ന് (ഏപ്രില്‍ 25) വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ (ആര്‍.ആര്‍) അറിയിച്ചു. ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുളിലും ലഭിക്കും. ഫോണ്‍: 0491 2505309.

date