Post Category
വാഹനം ആവശ്യമുണ്ട്
കാലാവസ്ഥാവ്യതിയാന പഠന കേന്ദ്രത്തിന് ബൊലെറോ, ഇന്നോവ, മാരുതി എര്‍ട്ടിഗ, എന്‍ജോയി തുടങ്ങിയ ഇനത്തില്‍പ്പെട്ട എ.സി വാഹനം ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ഡ്രൈവര്‍ സഹിതം വാഹനം ആവശ്യമുണ്ട്. കൂടാതെ ഇന്‍ഡിക്ക തുടങ്ങിയ എസി വാഹനങ്ങള്‍ ദിവസ/കിലോമീറ്റര്‍ നിരക്കില്‍ ആവശ്യമുണ്ട്. ക്വട്ടേഷന്‍ ഫോം ഓഫീസില്‍ നിന്ന് ലഭിക്കും. ആഗസ്റ്റ് 21 വൈകിട്ട് മൂന്നിനകം കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രം. ദീപ്തി നഗര്‍, കഞ്ഞിക്കുഴി, കോട്ടയം-4 എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ ലഭിക്കണം. 0481 2574705
(കെ.ഐ.ഒ.പി.ആര്‍-1711/18)
date
- Log in to post comments