Skip to main content

ബലിതര്‍പ്പണത്തിനെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

    പുഴയില്‍ നീരൊഴുക്ക് ശക്തമായാതിനാല്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.  തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് മുടക്കമുണ്ടാവില്ല. ബലിതര്‍പ്പണ കടവുകളില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാരുടെയും അധികൃതരുടെയും നിര്‍ദേശം ജനങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

 

date