Post Category
ആട്ടോഡെസ്‌ക് റെവിറ്റ് ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സ്
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളജിലെ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ആട്ടോഡെസ്‌ക് റെവിറ്റ് ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 മണിക്കൂര്‍ കാലാവധിയുള്ള കോഴ്‌സിന് 10,000 രൂപയാണ് ഫീസ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2360611
(??.??.??.2049/2018)
date
- Log in to post comments