Skip to main content

ഓഫീസ് മാറ്റി

 

നേമം സബ് രജിസ്ട്രാര്‍ ഓഫിസ് നേമം ജങ്ഷനില്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സ് റോഡിലെ ശ്രീപങ്കജം ബില്‍ഡിങിന്റെ മുകളിലത്തെ നിലയിലേക്കു പ്രവര്‍ത്തനം മാറ്റിയതായി സബ് രജിസ്ട്രാര്‍ അറിയിച്ചു.

date