Post Category
ജാഗ്രത പാലിക്കണം
ചിമ്മിനി ഡാമിന്റെ 4 ഷട്ടറുകള്‍ 7.5 സെന്റിമീറ്ററില്‍ നിന്ന് ഇന്ന് (ഓഗസ്റ്റ് 13) ഉച്ചയ്ക്ക് 2 മണിയോടെ 12.5 സെന്റിമീറ്ററായി ഉയര്‍ത്തും. കുറുമാലി, കരുന്നവൂര് പുഴയുടെ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments