മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ജില്ലയില്‍ അര്‍ഹരായവര്‍
വിനോദ് കുമാര്‍, സബ് ഇന്‍സ്‌പെക്‌ടര്‍, ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് തൃശൂര്‍ സിറ്റി, നന്ദനന്‍ സി എം, സബ് ഇന്‍സ്‌പെക്‌ടര്‍, ഡി സി ബി തൃശൂര്‍ റൂറല്‍, ഉദയചന്ദ്രിക എസ്, സബ് ഇന്‍സ്‌പെക്‌ടര്‍, വനിത സെല്‍, രാധാകൃഷ്‌ണന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്‌ടര്‍, ഡി സി ബി തൃശൂര്‍ റൂറല്‍, ഷീബ എ കെ, ജി ഡബ്യൂ എസ് സി പി ഒ, ചാലക്കുടി , ജെന്നിന്‍ കെ എ, എസ് സി പി ഒ, ആളൂര്‍, കെ എം മുഹമ്മദ് അഷറഫ് ജി എസ് സി പി ഒ, അഴീക്കോട് കോസ്റ്റല്‍, സനീഷ് ബാബു, സി പി ഒ, ഡി സി ബി തൃശൂര്‍ റൂറല്‍, വിനോദ് കെ എം, സി പി ഒ, മാള, ലീന സി വി, ജി ഡബ്യൂ എസ് സി പി ഒ, കൊരട്ടി, ബാബു കെ തോമസ്, എ സി പി, സിറ്റി ഡി സി ബി, ബെന്നി ജോസഫ്, അസിസ്റ്റന്റ് കമ്മീഷണര്‍, കെ എ പി 1 ബറ്റാലിയന്‍, സുഭാഷ് എം എസ്, എസ് ഐ, തൃശൂര്‍ സിറ്റി, ജോണി കെ വി, എസ് ഐ, കെ എ പി 1 ബറ്റാലിയന്‍, വര്‍ഗ്ഗീസ് കെ വി, എസ് ഐ, കെ എ പി 1 ബറ്റാലിയന്‍, ജയപ്രകാശ്, എ എസ് ഐ, തൃശൂര്‍ സിറ്റി, രാധാകൃഷ്‌ണന്‍ സി, എ പി സി ഐ, ഐ ആര്‍ ബറ്റാലിയന്‍, ബിന്ധു കെ പി, സി പി ഒ, തൃശൂര്‍ സിറ്റി, സാജ് കെ ഡി, എസ് സി പി ഒ, കെ ഇ പി എ, മുഹമ്മദ് ഷാഫി കെ എച്ച്, സി പി ഒ, കെ ഇ പി എ എന്നിവരാണ് ഇത്തവണ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹരായി.
- Log in to post comments