Post Category
പട്ടയകേസുകളുടെ വിചാരണ മാറ്റി
ഇന്നും(ആഗസ്റ്റ് 14), 17 നും കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയ കേസുകള്‍ മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം &എല്‍ടി) അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments