Post Category
സ്വാതന്ത്ര്യദിനാഘോഷം: പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കും
ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നാളെ(ആഗസ്റ്റ് 15) രാവിലെ എട്ടു മണി മുതല്‍ കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ആരോഗ്യ സാമൂഹ്യനീതി കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments