Post Category
ഹിന്ദി ബി എഡ് തീയതി നീട്ടി
പി എസ് സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗേ്വജ് എഡ്യുക്കേഷന്‍ ട്രെയിനിംഗിന് അപേക്ഷിക്കാനുള്ള തീയതി ആഗസ്ത് 21 ലേക്ക് നീട്ടി. ഹിന്ദിയിലുള്ള ബിരുദം, എം എ, പ്രവീണ്‍, സാഹിത്യാചാര്യ ഇവയിലൊന്ന് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിലാസം: പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗേ്വജ് എഡ്യുക്കേഷന്‍, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734 226028, 8547126028.
date
- Log in to post comments