Post Category
ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷത്തെ ബിവോക്ക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. പ്ലസ്ടു യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം. ഫോണ്‍: 0460 2226110, 9746394616.
date
- Log in to post comments