Skip to main content

കോന്നി കേന്ദ്രീയ വിദ്യാലയ പ്രവേശനം

 

കോന്നി കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലേക്ക്     അഡ്മിഷനുള്ള ഓഫ് ലൈന്‍ രജിസ്‌ട്രേഷന്‍ നടന്നുവരുന്നു. ഈ മാസം 18നാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. അഡ്മിഷന്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ www.kvssangathan.nic.in എന്ന സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കോന്നി കേന്ദ്രീയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം.          (പിഎന്‍പി 2247/18) 

date