Skip to main content

ആറന്മുള ഉതൃട്ടാതി ജലോത്സവം : യോഗം നാളെ (16)

 

ആറന്മുള ഉതൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്റെ അധ്യക്ഷതയില്‍ നാളെ രാവിലെ 11.30ന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ യോഗം ചേരും. 

                (പിഎന്‍പി 2252/18)

date