Skip to main content

ക്ഷേമനിധി കുടിശ്ശിക അടയ്ക്കാം

 

    മലബാര്‍ ദേവസ്വം ക്ഷേത്രം ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ക്ഷേമനിധി വിഹിത കുടിശ്ശിക  സെപ്റ്റംബര്‍ 30 വരെ അടയ്ക്കാം. വിഹിതം അടയ്ക്കാത്തവരുടെ അംഗത്വം ഇനിയൊരറിയിപ്പില്ലാതെ റദ്ദ് ചെയ്യുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. കുടിശ്ശികയോടൊപ്പം ശമ്പള പട്ടികയുടെ പകര്‍പ്പ് ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ട് എന്ന ക്ഷേത്ര ഭാരവാഹിയുടെ സാക്ഷ്യപത്രം എന്നിവ നല്‍കണം.

date